Do not cut nails at night! This is the secret behind it
രാത്രികാലങ്ങളിൽ നഖം വെട്ടാൻ പാടില്ലെന്ന് നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും.വീട്ടിൽ പ്രായമുളളവരാരെങ്കിലും ഉണ്ടെങ്കിൽ അവര്‍ രാത്രി നഖം വെട്ടാൻ സമ്മതിച്ചെന്നു വരില്ല. രാത്രി നഖം വെട്ടാൻ പാടില്ലെന്നും ദോഷമാണെന്നുമൊക്കെ അവര്‍ പറഞ്ഞേക്കാം. എന്നാൽ ഇതിനു പിന്നിലെ തത്വമെന്താണെന്ന് പലര്‍ക്കും അറിയില്ല.
പണ്ടു കാലങ്ങളിൽ ഇന്നത്തെപ്പോലെ വൈദ്യുതിയും വെളിച്ചവുമൊന്നും ഇല്ലായിരുന്നു. ഇതോടൊപ്പം നഖം മുറിക്കാൻ നഖം വെട്ടി പോലും ചിലർക്ക് ഇല്ലായിരുന്നു. പകരം ബ്ലെയ്ഡ് പോലുള്ള മൂർച്ചയുള്ള സാധനങ്ങളായിരുന്നു നഖം വെട്ടാനായി ഉപയോഗിച്ചിരുന്നത്.വെളിച്ചമില്ലാതെ നഖത്തിൻ്റെ അഗ്രം മുറിക്കുമ്പോൾ വിരലും കൈയുമൊക്കെ മുറിയാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനായി ഉണ്ടാക്കിയ ഒരു തത്വമായിരുന്നു രാത്രിയിൽ നഖം മുറിക്കാൻ പാടില്ലെന്നുള്ളത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…