ദില്ലി : വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയില്‍ ഹോളിവുഡ് സ്റ്റാര്‍ ടോം ക്രൂസിനെയും പിന്നിലാക്കി മൂന്നാം സ്ഥാനത്ത് കുതിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്. 6261 കോടിയാണ് ഷാരൂഖിന്റെ നിലവിലെ ആസ്തി.
തന്റെ മുംബൈയിലെ വീടായ ‘മന്നത്താണ്’ താന്‍ ഏറ്റവുമധികം വിലകൊടുത്ത വാങ്ങിയ വസ്തുവെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. എല്ലാ വര്‍ഷവും തന്റെ പിറന്നാള്‍ ദിനത്തിലും ഈദിലും ആരാധകരുമായി മന്നത്തില്‍ ഷാരൂഖ് കൂടിക്കാഴ്ച നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ഭാര്യയും ഇന്റീരിയല്‍ ഡെക്കറേറ്ററുമായ ഗൗരി ഖാന് മന്നത്തിന്റെ കവാടത്തിലുള്ള നെയിംപ്ലേറ്റിന് പുതിയ ഡിസൈന്‍ നൽകിയിരുന്നു.
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…
സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia
ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…