Saturday, May 4, 2024
spot_img

‘ലഷ്കർ സിന്ദാബാദ്’ എന്ന് ഭീകരന്മാരുടെ ചുവരെഴുത്ത്; ‘ആർഎസ്എസിനെയും, ഹിന്ദുക്കളെയും നേരിടാൻ ലഷ്കർ ഇ തയ്ബയെയും താലിബാനെയും ഇവിടേക്ക് ക്ഷണിക്കാൻ നിർബന്ധിക്കരുത്; അന്വേഷണം ആരംഭിച്ചു

മംഗളൂരു: മംഗളൂരുവിൽ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് നഗരത്തിൽ ആശങ്ക സൃഷ്ട്ടിക്കുന്നു. ‘സംഘികളെയും മനുവാദികളെയും നേരിടാൻ ലഷ്കർ ഇ തായ്ബയെയും താലിബാനെയും ഇവിടേക്ക് ക്ഷണിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്’ എന്നാണ് ചുവരെഴുത്ത്. മംഗളൂരുവിലെ സർക്യൂട്ട് ഹൗസ് അപ്പാർട്ട്മെന്റിലെ ചുവരിലാണ് ഭീകരവാദി സംഘടനകളെ പിന്തുണച്ചുകൊണ്ടുള്ള ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. ‘ലഷ്കർ സിന്ദാബാദ്’ എന്നും ചുവരിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഇതിനു പിന്നിലുള്ളവരെ കണ്ടത്താൻ പോലീസ് അന്വേഷണമാരംഭിച്ചു.

Related Articles

Latest Articles