Saturday, December 13, 2025

കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.”ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്‌ത്തുന്ന ഈസ്റ്റര്‍ ജനമനസ്സില്‍ അനുകമ്പ നിറച്ച് സമൂഹത്തിലെ അശരണരെ സ്നേഹത്തോടെയും ഒരുമയോടെയും സേവിക്കാന്‍ ഏവരെയും പ്രചോദിപ്പിക്കട്ടെയെന്നും ഗവര്‍ണര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Latest Articles