Friday, January 9, 2026

ഇന്ത്യന്‍ വംശജന് സാമ്പത്തിക ശാസ്ത്ര നൊബേല്‍

ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക നൊബേല്‍. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതിക്കാണ് നൊബേല്‍ സമ്മാനം. അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളിജിയില്‍ സാമ്പത്തികശാസ്ത്രവിഭാഗം പ്രഫസറായ അഭിജിത് കൊല്‍ക്കത്ത സ്വദേശിയാണ് വിദേശത്തിന്റെ കൂടെ പുരസ്‌കാരം പങ്കിട്ടത് മൈക്കൽ ക്രെമേറും, എസ്തർ ഡഫ്‌ളോയുമാണ് , ദുഫ്ളോയാണ് ഇദ്ദേഹത്തിന്‍റെ ഗവേഷണ പങ്കാളി.

Related Articles

Latest Articles