Saturday, September 26, 2026

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

‘യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും’ എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും , യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക, അപ്പോള്‍ പല മാറാടുകളും ഉണ്ടാകും എന്ന A.K.ബാലൻന്റെ പ്രസ്താവനയും കേരളം മാന്:സാക്ഷിയുടെ നെഞ്ചിൽ ഉണങ്ങാത്ത മുറിവായിക്കിടക്കുന്ന മാറാട് കലാപം വീണ്ടും സജീവ ചർച്ചയാക്കുകയാണ് . UDF ഉം LDF ഉം ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെയും അബ്ദുൽ നാസർ മദനിയെ പോലുള്ള ഭീകരവാദികളെയും ഒളിഞ്ഞും തെളിഞ്ഞും പരിപോഷിപ്പിക്കുമ്പോൾ കേരളത്തിന്റ ഭാവിയെന്ത് എന്ന ചോദ്യം ഉയരുകയാണ് ? #മാറാട്_കലാപം #maradriots #keralapolitics #vellappallynatesan #akbalan #udf #ldf #jamaateislami #abdulnassermadani #keralariots #communalpolitics #keralafuture #keraladebate #politicalislam #keralasecularism #votebankpolitics #keralatruth #indianpolitics #malayalamnews #tatwamayinews

Related Articles

Latest Articles