crime -news-today
ആലുവ : എടയാർ വ്യവസായ മേഖലയിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന സ്വർണം കവർന്ന കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. വെള്ളിയാഴ്ച മൂന്നാറിലെ വനത്തിൽനിന്ന് നാല് പേരെ പിടികൂടിയതോടെയാണ് മുഴുവൻ പ്രതികളും വലയിലായത്. സ്വർണ ശുദ്ധീകരണശാലയിലെ മുൻ ഡ്രൈവർ സതീഷ് സെബാസ്റ്റ്യനാണ് കവർച്ചയുടെ ആസൂത്രകൻ.
മെയ് ഒൻപതിനു രാത്രി പത്തോടെ എറണാകുളത്തെ സ്ഥാപനത്തിൽനിന്നു കാറിൽ കൊണ്ടുവന്ന 21 കിലോ സ്വർണമാണ് എടയാറിലെ ശുദ്ധീകരണശാലയ്ക്ക് മുൻവശത്തുവച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏതാണ് ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്.
സ്വർണം കവരുമ്പോൾ കാറിൽ നാലു ജീവനക്കാർ ഉണ്ടായിരുന്നു. ഇവർക്കു നേരേ കുരുമുളക് സ്പ്രേ പ്രയോഗിച്ചശേഷമായിരുന്നു കവർച്ച. ഇതെല്ലാം സിസി ടിവിയിൽ പതിഞ്ഞിരുന്നു. കവർച്ചാ സംഘം കൃത്യത്തിന് മണിക്കൂറുകൾ മുമ്പ് സ്ഥലത്തെത്തി പരിശോധിക്കുന്നതും നിരീക്ഷണ കാമറകളിൽ പതിഞ്ഞിരുന്നു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…