ബാഴ്സലോണ: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ ടോപ് സ്കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം (ഗോള്‍ഡന്‍ ഷൂ) പുരസ്കാരം വീണ്ടും ലിയോണല്‍ മെസിയുടെ കാലുകളിലേക്ക്. ലാലിഗയില്‍ ഈ സീസണില്‍ നേടിയ 36 ഗോളുകളാണ് മെസി യൂറോപ്പിലെ ഒന്നാമനാക്കിയത്. ഫ്രഞ്ച് ലീഗിലെ ടോപ് സ്കോറർ കിലിയൻ എംബപ്പെയെ മറികടന്നാണ് മെസിയുടെ ആറാമത് സുവർണപാദുക നേട്ടം.
യൂറോപ്പിലെ മുൻനിരയിലുള്ള അഞ്ച് ലീഗുകളിലെയും ടോപ് സ്കോറർ ആയി ഫിനിഷ് ചെയ്യുന്ന താരത്തിനാണ് സുവർണ്ണപാദുകം ലഭിക്കുക. ഗോൾവേട്ടയിൽ രണ്ടാമതുണ്ടായിരുന്ന എംബപ്പെ ഫ്രഞ്ച് ലീഗിലെ അവസാന മത്സരത്തിൽ ഒരു ഗോൾ മാത്രമാണ് നേടിയത്. ഇതോടെയാണ് മെസിക്ക് ഗോൾഡൻ ഷൂ ഉറപ്പായത് .
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…