സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ നിന്ന് ലഭിച്ച പരാതി അന്വേഷിച്ചില്ല ! ക്രിസ്‌മസ് ആഘോഷ വിവാദത്തിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ശശികല ടീച്ചർ I STATEMENT OF KERALA EDUCATION MINISTER ON SCHOOL CHRISTMAS CELEBRATION IS IRRESPONSIBLE SAYS HINDU LEADER K P SASIKALA TEACHER #vsivankutty #kpsasikalateacher #christmascelebrationinschools #tatwamayinews

