കെയ്റോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍സിസിയുടെ കാലാവധി നീട്ടാനുള്ള ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം. 2030 വരെ അൽസിസിക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള നീക്കത്തിനാണ് ഈജിപ്ത് പാര്‍ലമെന്റ് ചൊവ്വാഴ്ച അനുമതി നല്‍കിയത്.
2022ല്‍ കാലാവധി അവസാനിക്കാനിരിക്കേയാണ് ഭരണത്തില്‍ കൂടുതല്‍ കാലം തുടരാനുള്ള നീക്കവുമായി അൽസിസി രംഗത്തെത്തിയത്. നിയമം പാര്‍ലമെന്റ് അംഗീകരിച്ചതോടെ ഇനി ജനഹിത പരിശോധന നടക്കും. അതേസമയം, അൽസിസിയുടെ നീക്കത്തിനെതിരേ നിരവധി വിമര്‍ശനം ഉയരുന്നുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…