International

ഈ​ജി​പ്തി​ല്‍ സ​ര്‍​വാ​ധി​പ​തി​യാ​കാ​ന്‍ അ​ല്‍​സി​സി: പ്രസിഡന്റെ ഭരണ കാലാവധി നീട്ടാനുള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം

കെ​യ്റോ: ഈ​ജി​പ്തി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദേ​ല്‍ ഫ​ത്താ അ​ല്‍​സി​സി​യു​ടെ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം. 2030 വ​രെ അൽസി​സി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള നീ​ക്ക​ത്തി​നാ​ണ് ഈ​ജി​പ്ത് പാ​ര്‍​ല​മെ​ന്‍റ് ചൊ​വ്വാ​ഴ്ച അ​നു​മ​തി ന​ല്‍​കി​യ​ത്.

2022ല്‍ ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് ഭ​ര​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ കാ​ലം തു​ട​രാ​നു​ള്ള നീ​ക്ക​വു​മാ​യി അൽസി​സി രം​ഗ​ത്തെ​ത്തി​യ​ത്. നി​യ​മം പാ​ര്‍​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ച​തോ​ടെ ഇ​നി ജ​ന​ഹി​ത പ​രി​ശോ​ധ​ന ന​ട​ക്കും. അ​തേ​സ​മ​യം, അൽസി​സി​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ നി​ര​വ​ധി വി​മ​ര്‍​ശ​നം ഉ​യ​രു​ന്നു​ണ്ട്.

admin

Recent Posts

കഷ്ടം തന്നെ ! പ്രതികരണശേഷിയില്ലാത്ത കുറെയെണ്ണം

റാഫയിലേക്ക് നോക്കി കഴിഞ്ഞവർ വൈഷ്ണോ ദേവിയിലേക്ക് കൂടി നോക്കുക

31 mins ago

കുവൈറ്റ് തീപിടിത്തം !മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി; തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ന് എത്തിച്ചേക്കും

ദില്ലി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. ദുരന്തത്തിൽ മരിച്ച 49 പേരിൽ 45…

39 mins ago

ഇ വി എമ്മിനെ തെറിവിളിച്ച് നടന്ന രാഹുലും കൂട്ടരും ഇത് കേൾക്കണം

ഒരു വിവാദവുമില്ലാതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ഇന്ത്യയെ പാർലമെന്റിൽ പ്രകീർത്തിച്ച് പാകിസ്ഥാൻ എം പി

60 mins ago

പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്

വെറുതെയല്ല മോദി പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയത് ! അതിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രം

2 hours ago

ചിത്രദുർഗ കൊലപാതകം !നടൻ ദർശന്റെ അടുത്ത കൂട്ടാളി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ; കുറ്റം ഏറ്റെടുക്കാൻ ലക്ഷങ്ങൾ വാഗ്‌ദാനം ചെയ്തിരുന്നതായും റിപ്പോർട്ട്

ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയ കേസിൽ…

2 hours ago

കോൺഗ്രസ് കുടുംബത്തിൽ പിറന്ന ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ?

ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ? താരത്തിന്റെ മറുപടി ഇങ്ങനെ...

2 hours ago