ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളിൽ ഒരാളും ടെസ്ല, സ്പേസ് എക്സ് തുടങ്ങി ശാസ്ത്ര സാങ്കേതിക വ്യവസായ രംഗത്തെ വ്യവസായ രംഗത്തെ അതികായനുമായ ഇലോൺ മസ്ക് ഓസ്ട്രേലിയന്‍ നടി നടാഷ ബസെറ്റുമായി പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും നേരത്തെ സുഹൃത്തുക്കൾ ആയിരുന്നുവെന്നും മുൻ കാമുകി കനേഡിയൻ ഗായികയായ ഗ്രൈംസുമായി പിരിഞ്ഞതിന് ശേഷമാണ് നടാഷയുമായി പ്രണയത്തിലായതെന്നും റിപ്പോർട്ടുകൾ പറയുന്നു.
അടുത്തിടെ മസ്കിനൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റില്‍ നടാഷയും ഉണ്ടായിരുന്നു. ലോസ് ഏഞ്ചല്‍സില്‍ ഇവര്‍ മസ്കിന്റെ പ്രൈവറ്റ് ജെറ്റില്‍ നിന്ന് ഇറങ്ങി പോവുന്നത് കണ്ടതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാവാന്‍ കാരണം. ഇലോണ്‍ വളകെ സ്മാര്‍ട്ടും ഇന്ററസ്റ്റിങ്ങും ആയതിനാലാണ് ബസെറ്റ് പ്രണയത്തിലായതെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ 2021 സെപ്റ്റംബറിലാണ് കനേഡിയൻ ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ ഗ്രിംസുമായി മസ്ക് വേര്‍പിരിഞ്ഞത്. ഇവര്‍ക്ക് ഒരു വയസ്സുള്ള ഒരു മകനുണ്ട്. ഇതിനുമുൻപ് കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസണുമായി മസ്ക് വിവാഹമോചനം നേടിയിരുന്നു.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…