explosion

തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനം ! പതിനെട്ടുകാരന് രണ്ട് കൈപ്പത്തികളും നഷ്ടമായി ! ബോംബ് നിർമ്മിച്ചത് പോലീസിനെ ആക്രമിക്കാനാണോയെന്ന് സംശയം

തിരുവനന്തപുരം മണ്ണന്തലയില്‍ ഇന്ന് വൈകുന്നേരം നാടന്‍ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘം നാടന്‍ബോംബ് നിര്‍മിച്ചത് പോലീസിനെ ആക്രമിക്കാനാണോ എന്ന സംശയം ശക്തമാകുന്നു. പരിക്കേറ്റവരിൽ ഒരാള്‍ക്ക്…

1 month ago

ബെംഗളൂരുവിലെ രാമേശ്വരം കഫേയിലെ സ്‌ഫോടനം ! പ്രതിയുടെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; എൻഐഎ അന്വേഷണം ഊർജിതം

ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതി എന്ന് സംശയിക്കുന്ന ആളുടെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ദേശീയ അന്വേഷണ ഏജൻസിയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടു. മാർച്ച്…

2 months ago

ബെം​ഗളൂരുവിലെ കഫേയിൽ സ്ഫോടനം ! നാല് പേർക്ക് പരിക്ക് ; പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

ബെം​ഗളൂരു : കുന്ദലഹള്ളിയിൽ കഫേയിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പൊള്ളലേറ്റു. വൈറ്റ്ഫീൽഡിൽ പ്രവർത്തിക്കുന്ന രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ മൂന്നുപേരും കഫേ ജീവനക്കാരാണ്. പാചകവാതക സിലിണ്ടർ…

2 months ago

തൃപ്പൂണിത്തുറ സ്‌ഫോടത്തിൽ പൂർണമായി തകർന്നത് 8 വീടുകൾ! നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുടമകൾ

കൊച്ചി: തൃപ്പൂണിത്തുറ പടക്ക സ്‌ഫോടനത്തിൽ 270 വീടുകൾക്ക് കേടുപാട് പറ്റിയെന്ന് കണക്ക്. സ്‌ഫോടനത്തിൽ 8 വീടുകൾ പൂർണമായും തകർന്നു. 40 വീടുകൾക്ക് ബലക്ഷയമുണ്ടായി. ചെറിയ നാശനഷ്ടങ്ങൾ ഉൾപ്പെടെയാണ്…

3 months ago

കർണ്ണാടകയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം !രണ്ട് മലയാളികളുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം !

ബെൽത്തങ്കടി : കർണാടകയിൽ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിലാണ് വൈകുന്നേരം അഞ്ച് മണിയോടെ അപകടം…

3 months ago

ഇസ്രയേൽ എംബസി പരിസരത്ത് സ്ഫോടനം നടന്നതായി സ്ഥിരീകരിച്ച് എംബസി വക്താവ് !പോലീസ് പരിശോധന തുടരുന്നു

ദില്ലിയിലെ ചാണക്യപുരിയിലുള്ള ഇസ്രയേൽ എംബസി പരിസരത്ത് സ്ഫോടനം നടന്നതായി എംബസി വക്താവ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം 5.10 ഓടെയാണ് സ്ഫോടനശബ്ദം കേട്ടതെന്നാണ് വക്താവ് അറിയിച്ചിരിക്കുന്നത്. ദില്ലി പോലീസും…

4 months ago

ശിവകാശിയിലെ രണ്ട് പടക്ക നിർമ്മാണ ശാലകളിൽ സ്ഫോടനം! 11 പേർക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ ശിവകാശിയിൽ രണ്ട് പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് സ്ത്രീകളുൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം. അടുത്തടുത്തായ രണ്ട് സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ശിവകാശിക്ക്…

7 months ago

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

മലയിൻകീഴ്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം. അണപ്പാട് സ്വദേശി തങ്കപ്രഭാദേവിയുടെ വീടിന് പുറത്തുള്ള വര്‍ക്ക് ഏരിയയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. കഴിഞ്ഞ…

10 months ago

ടൈറ്റൻ ദുരന്തം ചോദിച്ചു വാങ്ങിയതോ ? ഗുരുതര വെളിപ്പെടുത്തലുകളുമായി ഓഷ്യന്‍ഗേറ്റ് മുന്‍ ഓപ്പറേഷന്‍സ് ഡയറക്ടറുടെ വെളിപ്പെടുത്തൽ

വാഷിങ്ടണ്‍: അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി പൊട്ടിത്തെറിച്ച ടൈറ്റന്‍ അന്തർവാഹിനിയുടെ സുരക്ഷയില്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് ടൈറ്റന്റെ മാതൃകമ്പനിയായ ഓഷ്യന്‍ഗേറ്റിന്റെ…

11 months ago

മാതൃ കപ്പലുമായുള്ള ബന്ധം നഷ്ടമായതിന് പിന്നാലെ ടൈറ്റൻ പൊട്ടിത്തെറിച്ചു?; അമേരിക്കൻ നേവി ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണ സംവിധാനം, പൊട്ടിത്തെറി ശബ്ദം പിടിച്ചെടുത്തിരുന്നുവെന്ന് റിപ്പോർട്ട്

വാഷിങ്ടൻ : ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനി പൊട്ടിത്തെറിച്ചതിന്റെ ഭാഗമായുണ്ടായ ശബ്ദ തരംഗങ്ങൾ അമേരിക്കൻ നാവികസേന പിടിച്ചെടുത്തിരുന്നതായി റിപ്പോർട്ട്.…

11 months ago