ന്യൂഡൽഹി: ഇന്ത്യയടക്കം നാലു രാജ്യങ്ങളിൽ ഫെയ്സ്ബുക്ക് പണിമുടക്കി. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഇന്ത്യയിലെ ഫെയ്സ്ബുക്കിന്റെ പ്രവർത്തനത്തിൽ തകരാർ ശ്രദ്ധയിൽ പെട്ടത്. ഫെയ്സ്ബുക്കിന്റെ തന്നെ സോഷ്യൽ മീഡിയ സംവിധാനങ്ങളായ മെസഞ്ചർ, ഇൻസ്റ്റഗ്രാം, വാട്ട്സ് ആപ്പ് എന്നിവയുടെ പ്രവർത്തനവും താളം തെറ്റി.
ഇന്ത്യയ്ക്ക് പുറമെ യുഎസ്, മലേഷ്യ, തുർക്കി എന്നീ രാജ്യങ്ങളിലും സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഫെയ്സ്ബുക്കിന്റെ ഡെസ്ക് ടോപ്പ് വേർഷനിൽ മാത്രമാണ് പ്രശ്നങ്ങൾ കണ്ടത്. ഇന്ത്യയിൽ പലയിടത്തും വൈകിട്ട് നാലിന് ഡെസ്ക്ടോപ്പിൽ ഫെയ്സ്ബുക്ക് പ്രവർത്തനം നിലക്കുകയായിരുന്നു. അതേസമയം മൊബൈൽ ആപ്പിൽ തടസ്സങ്ങൾ ഉണ്ടായതുമില്ല.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…