Monday, December 22, 2025

മുഖം മിനുക്കി തലസ്ഥാനത്തിന്റെ സ്വന്തം ട്രിവാൻഡ്രം ഹോട്ടൽ ; പത്മാ കഫേയുടെ പാലു കാച്ച് ചടങ്ങിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മുഖം മിനുക്കി തലസ്ഥാനത്തിന്റെ സ്വന്തം ട്രിവാൻഡ്രം ഹോട്ടൽ . എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പത്മാ കഫേ എന്ന പേരിൽ പുനരാരംഭിക്കുന്ന ഹോട്ടലിന്റെ പാലു കാച്ച് ചടങ്ങ് ഇന്ന് നടന്നു. തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ പങ്കെടുത്തു.

യൂണിയൻ പ്രസിഡൻ്റ് സംഗീത് കുമാർ, വൈസ് പ്രസിഡൻ്റ് കാർത്തികേയൻ, സെക്രട്ടറി ബിജു വി.നായർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

Related Articles

Latest Articles