Sunday, December 14, 2025

പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ ജി നമ്പൂതിരി അന്തരിച്ചു; നഷ്ടമായത് കെ ജെ യേശുദാസിന്റെ സഹപാഠിയെ

വൈക്കം: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി അന്തരിച്ചു. 86 വയസ്സായിരുന്നു. പിന്നണി ഗായകനായ ദേവാനന്ദ്, കർണ്ണാടക സംഗീതജ്ഞനായ ജയചന്ദ്രൻ എന്നിവരാണ് മക്കൾ. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പില്‍ നടക്കും.

ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യൻ എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആർ എസ് വി കോളേജിൽ കെ ജെ യേശുദാസിന്റെ സഹപാഠിയായിരുന്നു.

Related Articles

Latest Articles