International

ഖത്തറിൽ എത്തിപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത് എന്തിന്? കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്ലൈനുകളും ഇല്ലേ? ഫിഫ ലോകകപ്പ് വേദിയിലെത്തിയ ദീപികയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ആരാധകർ

ഖത്തർ :പത്താൻ എന്ന സിനിമയുടെ പേരിൽ നടി ദീപിക പദുകോൺ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്..ചിത്രത്തിലെ ബെഷ്‌റം രംഗ് എന്ന ഗാനത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയശേഷമാണ് താരത്തിന് നേരെ കടുത്ത വിമർശനങ്ങളുമായി ദീപികയുടെ ആരാധകർ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ ദീപിക എത്തിയിരുന്നു.ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി ആണ് താരം ഖത്തറിൽ എത്തിയത്. മുൻ സ്പാനിഷ് ഫുട്ബോൾ താരം കാസില്ലസും ദീപികയും ചേർന്നാണ് ട്രോഫി അനാവരണം ചെയ്തത്. ലോകകപ്പ് വേദിയിൽ ഇന്ത്യൻ ജനതയുടെ പ്രതീകമായി തിളങ്ങിയെങ്കിലും താരത്തിന് നേരയുള്ള വിമർശനങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല.

ഖത്തറിൽ എത്തിപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത് എന്തിനാണെന്നും , ഡഫൽ ബാഗ് പോലെ ഉണ്ടല്ലോ ഡ്രസ്സ് എന്നും , കട്ടി കുറഞ്ഞ വസ്ത്രങ്ങൾ കിട്ടിയില്ലേ എന്നും, ഖത്തറിൽ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്ലൈനുകളും ഇല്ലേ എന്നും,എന്താ എല്ലാം മറച്ചത് എന്നും ഓപ്പൺ ആക്കി കാണിക്കായിരുന്നില്ലേ എന്നുമുള്ള ചോദ്യങ്ങളും പരിഹാസങ്ങളുമാണ് ഇപ്പോൾ ദീപികയ്ക്ക് നേരെ ഉയരുന്നത്.

Anusha PV

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

4 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

4 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

5 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

5 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

6 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

6 hours ago