deepika padukone

തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ദീപിക പദുക്കോൺ; ക്ഷേത്രദർശനം “ഫൈറ്റർ” റിലീസിന് തയ്യാറെടുക്കവേ

ദില്ലി : ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി ദീപിക പദുക്കോൺ. സഹോദരിയും പ്രമുഖ ഗോൾഫ് താരവുമായ സഹോദരി അനീഷ പദുക്കോണിനൊപ്പമാണ് ദീപിക ക്ഷേത്രദർശനം…

5 months ago

ദീപികയുടെ ആദ്യ തെലുങ്ക് ചിത്രം ; ‘പ്രൊജക്ട് കെ’യ്ക്ക് ദീപിക പദുക്കോൺ ഈടാക്കിയത് 10 കോടിയിലേറെയെന്ന് റിപ്പോർട്ട്

പ്രഭാസ് നായകനായ 'പ്രോജക്റ്റ് കെ' എന്ന ചിത്രത്തിലെ അഭിനയത്തിന് ദീപിക പദുക്കോൺ 10 കോടിയിലധികം ഈടാക്കിയതായി റിപ്പോർട്ട്. വരാനിരിക്കുന്ന പ്രോജക്ട് കെ എന്ന സിനിമ സംവിധാനം ചെയ്യുന്നത്…

1 year ago

ഖത്തറിൽ എത്തിപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത് എന്തിന്? കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്ലൈനുകളും ഇല്ലേ? ഫിഫ ലോകകപ്പ് വേദിയിലെത്തിയ ദീപികയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ആരാധകർ

ഖത്തർ :പത്താൻ എന്ന സിനിമയുടെ പേരിൽ നടി ദീപിക പദുകോൺ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്..ചിത്രത്തിലെ ബെഷ്‌റം രംഗ് എന്ന ഗാനത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി…

1 year ago

വിവാദങ്ങൾ വിട്ടൊഴിയാതെ ‘പത്താൻ’
ഹിന്ദുമതത്തിന് എതിരെന്ന് പരാതിയിൽ പത്താനെ’തിരെ മുംബൈ പൊലീസ് കേസെടുത്തു

മുംബൈ : ‌‌കൂനിന്മേൽ കുരു എന്നതുപോലെ ശക്തമായ വിമർശനങ്ങൾ നേരിടുന്നതിനിടയിൽ 'പത്താൻ'സിനിമയ്‌ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി…

1 year ago

നടി ദീപിക പദുക്കോൺ ആശുപത്രിയിൽ; ആശങ്കയിൽ ആരാധകർ

നടി ദീപിക പദുക്കോൺ ആശുപത്രിയിൽ. മുംബൈയിലെ ബ്രീച്ച് കാൻഡ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ…

2 years ago

സാഹസികതകളോട് താല്പര്യം കുറച്ച് കൂടുതലാണ്; യാത്രാചിത്രങ്ങളുമായി ദീപികയും രണ്‍വീറും

ബോളിവുഡിലെ താരദമ്പതികളായ രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍ എന്നിവരുടെ ഒന്നിച്ചുളള ചിത്രങ്ങള്‍ക്ക് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. രണ്‍വീറിന്റെ പിറന്നാളിന് ദീപിക പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ…

2 years ago

പ്രഭാസ്- ദീപിക പദുക്കോൺ സിനിമയിൽ അഭിനയിക്കണോ? 15 ന് കൊച്ചിയിൽ ഓഡിഷൻ; ഭാഷയോ പ്രായമോ പ്രശ്നമല്ല

സൂപ്പർതാരം പ്രഭാസും ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയാണ് നൽകുന്നത്. ഈ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ നിങ്ങൾക്ക് താൽപര്യം…

3 years ago

ലഹരി മരുന്ന് കേസില്‍ ഇന്ന് നിര്‍ണായക ചോദ്യം ചെയ്യല്‍; ദീപിക പദുക്കോണ്‍ ഉള്‍പ്പെടെ ബോളിവുഡിലെ പ്രമുഖ നടികള്‍ എന്‍സിബിയ്ക്ക് മുന്നിലെത്തും

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ഇന്നത്തെ ചോദ്യം ചെയ്യലുകള്‍ നിര്‍ണായകമാകും. പ്രമുഖ നടിമാരായ ദീപിക പദുക്കോണ്‍, സാറ അലിഖാന്‍,…

4 years ago

ലഹരിമരുന്ന് കേസ്; നടി ദീപിക പദുക്കോണ്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവും

മുംബൈ: ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ന് മുംബൈയിലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ ഹാജരാവും. കരിഷ്മ പ്രകാശുമായി ദീപിക പദുക്കോണ്‍ നടത്തിയ വാട്‌സ്…

4 years ago

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; അന്വേഷണം ബോളിവുഡിലെ പ്രമുഖ നടിയിലേക്കും

മുംബെെ : സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ ബോളിവുഡ് നടി ദീപികാ പദുക്കോണിലേക്ക് അന്വേഷണം നീളുന്നുവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകള്‍. ദീപികയുടെ…

4 years ago