തിരുവനന്തപുരം:കാര്‍ഷിക കടം കയറിയ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയയ്ക്കുന്ന ഉദ്യേഗസ്ഥരെ നിലയ്ക്ക് നിര്‍ത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .
ഇക്കാര്യത്തില്‍ അടിയന്തിര തുടര്‍ നടപടി സ്വികരിക്കണം മോറിട്ടോറിയം കാലാവധി നീട്ടിയ നടപടി തടഞ്ഞ ആര്‍ബി ഐ തീരുമാനം പുന:പരിശോധിക്കണമെന്നു ആവശ്യപ്പെട്ടു മന്ത്രിയുടെ നേതൃത്യത്തിലുള്ള സംഘം ഉടന്‍ ആര്‍ബിഐ ഗവര്‍ണ്ണറെ കാണണം.
കേരളത്തിലെ പ്രളയത്തിനു ശേഷമുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തടസ്സങ്ങള്‍ നീക്കണം . എന്നാല്‍ ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ മെല്ല പോക്ക് കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണു സൂചിപ്പിക്കന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…