Friday, January 2, 2026

മത മനോരോഗികള്‍; ദുരഭിമാനക്കൊല ആവര്‍ത്തിക്കല്ലേ

മതപണ്ഡിതരായ സ്വന്തം സഹോദരങ്ങള്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി സഹോദരി. ഇസ്ലാം മതത്തെ വിമര്‍ശിച്ച് കൊണ്ട് സ്വതന്ത്ര ചിന്തയില്‍ ജീവീക്കുന്നതില്‍ അസഹിഷ്ണുത പൂണ്ടാണ് അക്രമണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകയും മലപ്പുറം സ്വദേശിനിയുമായ സി കെ ഷറീന തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Related Articles

Latest Articles