Saturday, January 3, 2026

അത്ഭുതങ്ങൾ ഒളിപ്പിച്ച് ലാലേട്ടന്റെ മരയ്ക്കാർ..!മലയാളസിനിമാ ലോകത്തിന് അഭിമാനം

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാർച്ച് അവസാനത്തോടെ തിയറ്ററുകളിലേക്ക് എത്തും. നൂറ് കോടി മുതല്‍ മുടക്ക് ആവശ്യമായി വന്നിട്ടുണ്ടെന്ന് കണക്ക് വിവരങ്ങള്‍ സൂചിപ്പിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിലും പ്രത്യേകതകള്‍ ഉണ്ടാവുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.

Related Articles

Latest Articles