തിരക്കേറിയ ബസില്‍ തന്നെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ കൈയ്യോടെ പിടികൂടുകയും ഇടിച്ചു നിലംപരിശാക്കുകയും ചെയ്ത യുവതിയാണ് (Man In Chokehold ) ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. വൈറലായിരിക്കുന്നത് . ഒക്ടോബര്‍ 20ന് നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് ഇത്.
ബ്രസീലിലെ ബെലാം സിറ്റിയിലാണ് ഈ സംഭവം നടന്നത് എന്നാണ് ഡെയ്ലി മെയില്‍ വീഡിയോ (Viral Video) പറയുന്നത്. മറ്റൊരു യാത്രക്കാരാനാണ് ഈ വീഡിയോ ചിത്രീകരിച്ചത്.
ജിമ്മിൽ പോയി ബസിൽ മടങ്ങിയ യുവതിയുടെ ശരീരത്തിൽ തിരക്കുള്ള ബസിൽ വച്ച് യുവാവ് കയറിപ്പിടിക്കുകയായിരുന്നു. പെട്ടെന്ന് യുവതി പ്രതികരിക്കുകയും. ഇയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം ബസിന്റെ തറയിലേക്ക് ഇടുകയും പിന്നീട് മൂക്കിലേക്ക് പലതവണ ആഞ്ഞിടിക്കുകയും ചെയ്തു.
എന്നാൽ യുവതിയുടെ കരുത്തിന് മുന്നിൽ ഒന്ന് അനങ്ങാൻ പോലുമാകാതെ ഇയാൾ നിലവിളിച്ചു.
അതേ സമയം യുവാവിനെ കൈയ്യോടെ പിടികൂടി കൈകാര്യം ചെയ്ത യുവതി മൂറെ അടക്കം ആയോധന കലകള്‍ പഠിക്കുന്ന വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ട്. (Female Martial Arts Expert)
തുടർന്ന് യുവതി ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും അക്രമിയെ പോലീസിന് കൈമാറുകയും ചെയ്തു.ഇയാൾക്കെതിരെ ബലാൽസംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…