Thursday, December 18, 2025

ത്രിപുര സർക്കാർ രൂപീകരണം സംബന്ധിച്ച് അന്തിമ ചർച്ചകൾ ഇന്ന് ;ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗുവാഹത്തിയിൽ, മുഖ്യമന്ത്രിയായി മണിക് സാഹ തുടരുമെന്ന് സൂചന

ഗുവാഹത്തി: ത്രിപുരയിൽ സർക്കാർ രൂപീകരണത്തിൽ അന്തിമമായി തീരുമാനമെടുക്കുന്നതിനുള്ള ചർച്ച ഇന്ന്.ചർച്ചയിൽ പങ്കെടുക്കുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗുവാഹത്തിയിൽ എത്തും.മുഖ്യമന്ത്രിയായി മണിക് സാഹ തന്നെ തുടരുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന യോഗത്തിൽ ധാരണ ആയി എന്നാണ് അറിയുവാൻ കഴിയുന്നത്.എന്നാൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനുള്ള സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ല.

Related Articles

Latest Articles