കരിങ്കഴുകൻ
ചണ്ഡീഗഢ് : ഹരിയാനയിൽ ഏഷ്യയിൽ അത്യപൂർവ്വമായ കരിങ്കഴുകനെ(Black Vulture) കണ്ടെത്തി. ഗുരുഗ്രാമിലെ ചന്തൂ തണ്ണീര്‍ത്തടത്തിലാണ് കരിങ്കഴുകനെ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ ബ്ലാക്ക് വള്‍ച്ചര്‍ എന്നുറിയപ്പെടുന്ന ഇവയെ ഏഷ്യ,യൂറോപ്പ് വൻകരകളിൽ കാണാറില്ല. കഴുകന്മാരുടെ കൂട്ടത്തിലെ ഏറ്റവും വലിയ ഇനം കൂടിയാണ് കരിങ്കഴുകന്മാര്. വടക്കുകിഴക്കന്‍ അമേരിക്കയിൽ മുതൽ പെറുവില്‍ വരെ ഇവ വിഹരിക്കുന്നുണ്ട്.
വന്യജീവി കടത്ത് സംഘത്തില്‍ നിന്നും രക്ഷപ്പെട്ടാകാം കരിങ്കഴുകൻ പ്രദേശത്ത് എത്തിയതെന്നാണ് വിദ്ഗധരുടെ നിഗമനം. കഴിഞ്ഞ വര്‍ഷം നേപ്പാളില്‍ കരിങ്കഴുകന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
2017-ലെ ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കരിങ്കഴുകന്‍ അവശ നിലയിൽ നാഗര്‍കോവിലിലെ ആശാരിപ്പള്ളത്ത് എത്തിയിരുന്നു. തുടർന്ന് അഞ്ചുവര്‍ഷക്കാലം തമിഴ്നാട് വനപാലകരുടെ സംരക്ഷണത്തിൽ കഴിഞ്ഞ ‘ ഓഖി’ എന്ന കഴുകനെ രാജസ്ഥാനിലെ ജോധ്പുരിൽ മോചിപ്പിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…