jharkhand-crime
ജാർഖണ്ഡിലെ ഹസാരിബാഗിൽ ട്രാക്ടർ വീണ്ടെടുക്കാനെത്തിയ ഫിനാൻസ് കമ്പനി ഉദ്യോഗസ്ഥർ ഗർഭിണിയായ സ്ത്രീയെ ട്രാക്ടറുകയറ്റി കോലപ്പെടുത്തി.
ഒരു കർഷകന്റെ മകളാണ് ഇര. ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ കർഷകന്റെ ട്രാക്ടർ വീണ്ടെടുക്കാൻ വീട്ടിലെത്തി. മകളും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് ഉദ്യോഗസ്ഥർ യുവതിയെ ട്രാക്ടറിനടിയിൽ വീഴ്ത്തുകയായിരുന്നു. ഇരയുടെ ബന്ധു പറഞ്ഞതനുസരിച്ച്, യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
ഹസാരിബാഗ് എസ്പി മനോജ് രത്തൻ ചോത്തെ പറയുന്നതനുസരിച്ച്, ഫിനാൻസ് കമ്പനി ഉദ്യോഗസ്ഥർ കർഷകന്റെ വീട്ടിലെത്തി ട്രാക്ടറിനെ ചൊല്ലി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു, തുടർന്നാണ് ഗർഭിണിയെ ട്രാക്ടർ കയറ്റി കോലപ്പെടുത്തിയത്.സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ട്രാക്ടർ വീണ്ടെടുക്കുന്നതിനായി ഇരയുടെ വസതിയിലേക്ക് പോകുന്നതിന് മുമ്പ് ഫിനാൻസ് കമ്പനിയുടെ ഉദ്യോഗസ്ഥർ ലോക്കൽ പോലീസ് സ്റ്റേഷനിൽ അറിയിച്ചില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…