India

ലോകം ഉപയോഗിക്കുന്ന വാക്‌സിനുകളുടെ 60 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യ; വാക്‌സിൻ വിതരണത്തിൽ ഇന്ത്യ നിഷേധിക്കാനാകാത്ത ശക്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ; വാക്‌സിനുകളുടെ പരിണാമത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട യാത്ര പ്രതിപാദിക്കുന്ന പുസ്തകം പുറത്തിറക്കി നിർമല സീതാരാമൻ

ലോകത്ത് ഉപയോഗിക്കുന്ന വാക്‌സിനുകളുടെ 60 ശതമാനവും ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നതാണെന്നും ഈ മേഖലയിൽ രാജ്യത്തെ നിഷേധിക്കാനാകാത്ത ശക്തിയാക്കി മാറ്റുന്നുവെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്ച പറഞ്ഞു. അഡീഷണൽ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി സജ്ജൻ സിംഗ് യാദവ് രചിച്ച ‘ഇന്ത്യയുടെ വാക്‌സിൻ വളർച്ചയുടെ കഥ – കൗപോക്സ് മുതൽ വാക്‌സിൻ മൈത്രി വരെ’ എന്ന പുസ്തകം അന്താരാഷ്ട്ര തലത്തിൽ പുറത്തിറക്കി. വാക്‌സിനുകളുടെ പരിണാമത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട യാത്രയാണ് പുസ്തകം ഉൾക്കൊള്ളുന്നതെന്ന്.

കോവിഡിനെതിരെ ഇന്ത്യ ഓരോ പൗരനും ഇരട്ടി ഡോസ് നൽകുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി ഇന്ത്യ ഇതുവരെ 2.08 ബില്യൺ കൊവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ട്. അതേസമയം, ലോകം കൊറോണ വ്യാപനത്തിന്റെ പിടിയിലമർന്നപ്പോൾ ശ്രദ്ധാപൂർവ്വമുള്ള പ്രതിരോധ നടപടികളിലൂടെയും പക്വമായ വാക്സിൻ നയത്തിലൂടെയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യക്ക് സാധിച്ചു എന്ന് അമേരിക്കൻ സംഘാംഗം പെട്രീഷ്യ ലാസിന പറഞ്ഞു.

admin

Recent Posts

പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസ് : പ്രതി രാഹുലിന് രാജ്യം വിടാൻ പോലീസിന്റെ ഒത്താശ ! ബെംഗളൂരു വരെ രക്ഷപ്പെടാൻ സുരക്ഷിതമായ വഴി പറഞ്ഞു നൽകിയത് പോലീസുകാരൻ ; അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…

38 mins ago

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

1 hour ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

1 hour ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

2 hours ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

3 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

3 hours ago