AAP dissolves Himachal unit as more leaders join BJP
ദില്ലി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ബിജെപി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി. ബിജെപി നേതാക്കള്‍ രാജ്യമെമ്പാടുമുള്ള ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയാണെന്നായിരുന്നു കേജ്രിവാളിന്റെ വിവാദപരമായ ട്വീറ്റ്. ട്വിറ്ററിലൂടെ നേതാക്കള്‍ക്കെതിരെ ആക്ഷേപകരമായ രീതിയില്‍ പോസ്റ്റിട്ടു എന്ന് ആരോപിച്ചാണ് ഡല്‍ഹി കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2018 സെപ്റ്റംബര്‍ 30-നാണ് കേജ്രിവാള്‍ ഇത്തരത്തില്‍ ട്വീറ്റ് ചെയ്തിരുന്നത്. ബിജെപിയുടെ പൂര്‍വാഞ്ചല്‍ മോര്‍ച്ചയിലെ ലീഗല്‍ സെല്‍ കണ്‍വീനറായ രാജേഷ് കുമാറാണ് കോടതി മുമ്പാകെ പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ ഈ മാസം 16-നാണ് വാദം കേള്‍ക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ ഇത്തരം നിരന്തരമായ വ്യാജ ആരോപണങ്ങളുടെ പേരിൽ നിരവധി തവണ കോടതി നടപടികളെ നേരിട്ടിട്ടുണ്ട് .
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…