കൊച്ചി: പെരുമ്പാവൂരിൽ ഫാക്ടറി തീപിടിച്ച് കത്തി നശിച്ചു. കയറുത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയാണ് കത്തി നശിച്ചത്. കോടികളുടെ നഷ്ടമാണ് ഉണ്ടായത്.
അപകടത്തിൽ ആളപായമില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമനസേന തീയണച്ചു.