കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില് വൻ സ്വർണ വേട്ട. ചെന്നൈ, ദുബായ് എന്നിവിടങ്ങളില് നിന്നുള്ള വിമാനങ്ങളിലെത്തിയ 5 യാത്രക്കാരില് നിന്ന് അഞ്ചര കിലോ സ്വര്ണം പിടികൂടി. ദുബായില് നിന്ന് എത്തിയ വിമാനത്തില് ചെന്നൈയില് നിന്നാണ് 4 പേരും കയറിയത്. ഇതില് രമേഷ് വി, സുരേഷ് ബാബു, ഷെയ്ഖ് മുഹമ്മദ് എന്നിവരുടെ കൈവശം 355 ഗ്രാം സ്വര്ണ്ണം വീതമാണ് ഉണ്ടായിരുന്നത്.
ദുബൈയില് നിന്ന് എത്തിയ വിമാനത്തിലെ കാസര്കോഡ് സ്വദേശിനിയായ യാത്രക്കാരിയില് നിന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് 3250 ഗ്രാം സ്വര്ണ്ണം കണ്ടെത്തിയത്. ദുബൈ- കൊച്ചി വിമാനത്തില് നിന്നും ഉടമസ്ഥനില്ലാത്ത നിലയില് 573 ഗ്രാം സ്വര്ണ്ണവും ഡി ആര് ഐ കണ്ടെത്തിയിട്ടുണ്ട്. രാജ്യാന്തര സ്വര്ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ചെന്നൈയിൽ നിന്ന് നെടുമ്ബാശ്ശേരിയില് എത്തിയ സംഘത്തിലുള്ളവരെന്നാണ് സൂചന.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…