Saturday, January 3, 2026

ഒഡീഷയിൽ ഏറ്റുമുട്ടൽ: അഞ്ചു മാവോയിസ്റ്റുകളെ വധിച്ചു

കോ​രാ​പു​ട്: ഒ​ഡീ​ഷ​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ സേ​ന മൂ​ന്ന് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഒ​ഡീ​ഷ​യി​ലെ കോ​രാ​പു​ടി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശ് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന് ക​ന്‍​വാ​ര്‍ എ​സ്പി വി​ശാ​ല്‍ സിം​ഗ് പ​റ​ഞ്ഞു.

ഏ​പ്രി​ല്‍ 18ന് ​ന​ട​ന്ന ര​ണ്ടാം ഘ​ട്ട ലോ​ക്സ​ഭാ വോ​ട്ടെ​ടു​പ്പി​നി​ടെ മാ​വോ​യി​സ്റ്റു​ക​ളു​ടെ വെ​ടി​യേ​റ്റ് ഒ​ഡീ​ഷ​യി​ല്‍ തിര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Related Articles

Latest Articles