Friday, May 17, 2024
spot_img

പ്രി​യ​ങ്ക ഗാ​ന്ധി ദില്ലി​യി​ല്‍ സ​മ​യം പാ​ഴാ​ക്കു​ന്നു​വെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

ദില്ലി : എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ദില്ലി​യി​ല്‍ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്തി സ​മ​യം പാ​ഴാ​ക്കു​ന്നു​വെ​ന്ന് ദില്ലി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ബി​ജെ​പി​യു​മാ​യി നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന​ത് കോ​ണ്‍​ഗ്ര​സ് ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പ്രി​യ​ങ്ക ദില്ലിയി​ല്‍ സ​മ​യം പാ​ഴാ​ക്കു​ക​യാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് പ്രി​യ​ങ്ക രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും പ്ര​ച​ര​ണം ന​ട​ത്താ​ത്ത​തെ​ന്നും കേ​ജ​രി​വാ​ള്‍ ചോ​ദി​ച്ചു. പ്രി​യ​ങ്ക യു​പി​യി​ല്‍ എ​സ്-​ബി​എ​സ്പി സ​ഖ്യ​ത്തി​നെ​തി​രെ റാ​ലി ന​ട​ത്തു​ന്നു. ഡ​ല്‍​ഹി​യി​ല്‍ ആം​ആ​ദ്മി​ക്കെ​തി​രെ​യും പ്രി​യ​ങ്ക റാ​ലി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ്രി​യ​ങ്ക​യും രാ​ഹു​ല്‍ ഗാ​ന്ധി​യും പോ​കു​ന്നി​ല്ലെ​ന്നും കേ​ജ​രി​വാ​ള്‍ കുറ്റപ്പെടുത്തി.

Related Articles

Latest Articles