കാശ്മീര്‍: വിവിധ തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ചുപേര്‍ തീവ്രവാദപ്രവര്‍ത്തനം ഉപേക്ഷിച്ച് കുടുംബങ്ങളിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. കാശ്മീരിലെ പോലീസ്‌വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പോലീസിന്റെയും കുഴുംബാംഗങ്ങളുടെയും തീവ്രശ്രത്തിനൊടുവിലാണ് ഇവര്‍ സാധാരണക്കാരായി ജീവിക്കാന്‍ തയ്യാറായത്.
സുരക്ഷാകാരണങ്ങളാല്‍ ഇവരുടെ പേരുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 2017 വരെ ഡസന്‍കണക്കിന് തീവ്രവാദികള്‍ ആയുധമുപേക്ഷിച്ചിരുന്നു. കുടുംബാഗങ്ങളോട് ക്ഷമ ചോദിച്ച് മാപ്പുപറഞ്ഞശേഷമാണ് ഇവര്‍ കുടുംബങ്ങളിലേക്ക് മടങ്ങിയെത്തിയത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…