Cyclone Sitrang; 325 hectares of crops destroyed, houses destroyed, 83 villages of Assam in distress
പശ്ചിമ ബംഗാൾ : ജല്‍പായ്ഗുരി ജില്ലയില്‍ മിന്നല്‍പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു. ജല്‍പായ്ഗുരിയിലെ മല്‍ബസാറില്‍ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ദുര്‍ഗാ വിഗ്രഹ നിമഞ്ജനത്തിനായി ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേരെ വെള്ളപ്പൊക്കത്തില്‍ കാണാതായി.
സംഭവം നടക്കുമ്പോള്‍ വിജയദശമി ആഘോഷത്തോട് അനുബന്ധിച്ച ചടങ്ങുകള്‍ക്കായി വന്‍ ജനക്കൂട്ടം മാല്‍ നദിക്കരയില്‍ തടിച്ചുകൂടിയിരുന്നു. നദിയില്‍ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ പെട്ടന്നാണ് പ്രളയമുണ്ടായത് . ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ ഏഴു മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്.അന്‍പതോളം പേരെ രക്ഷപെടുത്തിയെന്നാണ് റിപ്പോർട്ട് . ഗുരുതരമായി പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…