ദുബായ് : നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ പത്ത് ശതമാനം ഇളവ് അനുവദിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ദുബായില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒമാന്‍ എയര്‍ ഏഴുശതമാനം ഇളവ് അനുവദിക്കാന്‍ കരാര്‍ ഒപ്പിട്ടു. ഖത്തര്‍ ,കുവൈറ്റ്, ഇന്‍ഡിഗോ എയര്‍ലൈനുകളുമായി ചര്‍ച്ച നടക്കുകയാണ്. അവര്‍ പത്തു ശതമാനം ഇളവ് അനുവദിക്കും. ആഭ്യന്തര സര്‍വീസിലും ഇന്‍ഡിഗോ ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കും.
പന്ത്രണ്ട് എം.എല്‍.എമാര്‍ ലോക കേരള സഭയില്‍ പങ്കെടുക്കുന്നുണ്ടെന്നും അവരുടെ ചെലവുകള്‍ അവര്‍ സ്വന്തമായോ ,പാര്‍ട്ടിയോ ആണ് വഹിക്കുന്നത്. സഭയുടെ നടത്തിപ്പിന് ബഡ്ജറ്റ് വിഹിതം ഉപയോഗിക്കില്ല.പൂര്‍ണ്ണമായും സ്പോണ്‍സര്‍ഷിപ്പിലാണ് പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…