ലണ്ടൻ: കത്തിയുമായി ഭീതി പടർത്തിയ ജിഹാദിയെ നേരിട്ട് ബ്രിട്ടീഷ് പോലീസ്. ബർമിംഗ്ഹാമിലായിരുന്നു സംഭവം. പോലീസ് ഭീകരനെ കീഴടക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
അടുത്തിടെയായി ബർമിംഗ്ഹാമിൽ പാക് ഭീകരരുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ആശങ്ക നിലനിൽക്കെയാണ് ജിഹാദി കത്തിയുമായി തെരുവിൽ ഭീതി പടർത്തിയത്. ഒരു വീട്ടിലെ ടെറസിൽ നിന്നും കത്തിയുമായി പോലീസുകാർക്ക് നേരെ ഭീകരൻ ചാടി വീഴുന്നതായി വീഡിയോയിൽ കാണാം. ഇതിനിടെ അള്ളാഹു അക്ബറെന്ന് ഇയാൾ കത്തി ഉയർത്തി ആക്രോശിക്കുന്നുണ്ട്.
താഴേക്ക് ചാടിയ ഭീകരനെ അപ്പോൾ തന്നെ വൈദ്യുതി തോക്കുകളുമായി പോലീസ് വളഞ്ഞു. ഇവർക്ക് നേരെ കത്തിയോങ്ങുന്ന ഭീകരന്റെ അടുത്തെത്തിയ പോലീസ് വൈദ്യുതി തോക്കുകൾ ഉപയോഗിച്ച് കീഴ്പ്പെടുത്തി. ഇതിനിടെ കയ്യിലെ കത്തികൊണ്ട് ഇയാൾ സ്വയം മുറിവേൽപ്പിച്ചു. നിലവിൽ ഇയാൾ പോലീസിന്റെ കസ്റ്റഡിയിലാണ്. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…