Hotel-License-Bribe-arrest
കുവൈത്ത് സിറ്റി: ലഗേജില്‍ കഞ്ചാവും മദ്യക്കുപ്പികളും കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. അമേരിക്കന്‍ പൗരനെയാണ് കുവൈത്ത് കസ്റ്റംസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 ഗ്രാം കഞ്ചാവും രണ്ട് ബോട്ടില്‍ മദ്യവുമാണ് ഇയാളുടെ ലഗേജില്‍ ഉണ്ടായിരുന്നത്.
വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ക്ക് സംശയം തോന്നിയതോടെ ഇയാളുടെ ലഗേജ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. രണ്ട് ബാഗേജുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. പരിശോധന നടത്തിയപ്പോള്‍ മദ്യക്കുപ്പികളും കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…