Saturday, January 10, 2026

‘സേതുരാമയ്യര്‍ വരുമോ’? അന്വേഷണം ഭയന്ന് അതിരൂപതകള്‍..

‘സേതുരാമയ്യര്‍ വരുമോ’? അന്വേഷണം ഭയന്ന് അതിരൂപതകള്‍..
ഇനി കോടികള്‍ വെട്ടിച്ച് വാഴാമെന്ന് അതിരൂപതകള്‍ ഉള്‍പ്പെടെയുള്ള മതസ്ഥാപനങ്ങള്‍ കരുതേണ്ട. ലഭിക്കുന്ന ഫണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടി വരും.മതസ്ഥാപനങ്ങളും വിദേശരാജ്യങ്ങളിലുള്ളവരുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകൾ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ അറിയിപ്പില്‍ പറയുന്നു. എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് ലഭിച്ച വിദേശ സഹായം സംബന്ധിച്ച അപേക്ഷയിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്.

Related Articles

Latest Articles