വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം പടിയിറങ്ങിപ്പോകാൻ കാരണമാകുമെന്ന് പറയപ്പെടുന്നു. വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | SHUBHADINAM | ACHARYASRI RAJESH | TATWAMAYI NEWS #acharyasrirajesh #shubhadinam #tatwamayinews #vedicwisdom #prosperity #spirituality #vastu #hinduism #success #positivevibes #malayalam #wisdom #selfimprovement #vedas #puranas #lifestyletips #abundance #indianculture #motivation #dailywisdom

