Categories: General

ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ; സ്ത്രീകളെ മറയാക്കി വിൽപ്പന

തൃശൂർ : സ്ത്രീകളെ മറയാക്കി അതിമാരകമായ മയക്കുമരുന്ന് വിൽപ്പന. ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിലായി. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് കുടുക്കിയത്. ഒരു കിലോ വരുന്ന ഹാഷിഷ് ഓയിൽ ഇവരിൽ നിന്നും കണ്ടെടുത്തു.

പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), അകലാട് കൊട്ടിലിൽ അഷ്റഫ് (43), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), എന്നിവരാണ് പിടിയിലായത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യം വെച്ചാണ് വിൽപ്പന.

എറണാകുളം സ്വദേശിയായ ബ്രോ എന്നു വിളിക്കുന്നയാൾക്ക് വേണ്ടിയാണ് പ്രതികൾ ഇത് കടത്തിയത്. പോലീസ് പരിശോധന ഒഴിവാക്കാനാണ് സ്ത്രീകളെ കൂടെക്കൂട്ടുന്നത്. ചാവക്കാടും സമീപ പ്രദേശങ്ങളിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലുമാണ് ഇവർ സപ്ലൈ ചെയ്യുന്നത്. നേരത്തെയും ഇത്തരം മയക്കുമരുന്ന് കടത്ത് കേസുകളിൽ പ്രതികൾ പിടിയിലായിട്ടുണ്ട്.

admin

Recent Posts

റഫയിലെ സൈനിക നടപടി നിർത്തി വയ്ക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ! നിർദേശം തള്ളി ഇസ്രയേൽ ! ഷബൂറയിൽ വ്യോമാക്രമണം നടത്തി

ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…

3 hours ago

ബാർക്കോഴയിൽ പ്രതിപക്ഷം നനഞ്ഞ പടക്കം! കള്ളി പുറത്താക്കിയത് സിപിഐ നേതാവ് | OTTAPRADAKSHINAM

അടുത്തത് പിണറായി വിജയനാണെന്ന് കെജ്‌രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal

3 hours ago

രേഷ്മ പട്ടേല്‍ ബോളിവുഡിലെ ലൈലാ ഖാനായ കഥ ! അഥവാ രണ്ടാനച്ഛൻ കൊലയാളിയായ കഥ

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…

3 hours ago

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും സഹോദങ്ങളേയും കൊ-ല-പ്പെ-ടു-ത്തിയ കേസില്‍ രണ്ടാനച്ഛന് വ-ധ-ശിക്ഷ

രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…

4 hours ago

ഗവര്‍ണ്ണര്‍ ആനന്ദബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു; മമതയ്ക്ക് വന്‍ തിരിച്ചടി

ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…

4 hours ago

നമ്മള്‍ കൊടുക്കാതെ ആരും സഹായിക്കില്ല| എല്ലാം ശരിയാക്കുന്ന സിപിഎമ്മിന്റെ ഫണ്ട് വരുന്ന വഴി

സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…

4 hours ago