Monday, June 17, 2024
spot_img

നടക്കാത്ത നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ കോടികളുടെ തട്ടിപ്പ്; ദേവസ്വം ബോര്‍ഡിനുള്ളിൽ വൻ കൊള്ള സംഘം

നടക്കാത്ത നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ കോടികളുടെ തട്ടിപ്പ്; ദേവസ്വം ബോര്‍ഡിനുള്ളിൽ വൻ കൊള്ള സംഘം.. കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കൊള്ളയടിക്കാന്‍ ദേവസ്വം മരാമത്ത്‌ വകുപ്പിലെ ഉന്നതര്‍. നടക്കാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്‍ മാറിയെടുക്കാനാണ്‌ ഇപ്പോള്‍ നീക്കം നടക്കുന്നത്‌. | Sabarimala

Related Articles

Latest Articles