തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മതിയായ പണം ഇല്ലാത്തതിനാൽ കോൺഗ്രസ് നേതാക്കൾ വലയുന്നു. ഫണ്ട് കണ്ടെത്താത്ത പത്ത് മണ്ഡലം കമ്മിറ്റികൾ പിരിച്ച് വിട്ടതായി കെ പി സി സി ട്രെഷറർ ജോൺസൻ എബ്രഹാം ന്യൂസ് മൊസൈക്കിനോട് പറഞ്ഞു. ഒരു ബൂത്ത് കമ്മിറ്റി 12000 രൂപയാണ് പിരിച്ചു നൽകേണ്ടത്. ഈ തുക പോലും പിരിച്ച് തരാത്ത കമ്മറ്റികളാണ് ഇപ്പോൾ പിരിച്ച് വിട്ടിരിക്കുന്നതെന്നും ജോൺസൻ എബ്രഹാം പറഞ്ഞു.
പാർട്ടി പ്രചാരണത്തിന്റെ ഭാഗമായി ഇപ്പോൾ തന്നെ നല്ലൊരു തുക ചിലവായിട്ടുണ്ട്. അതിനാൽ ജനമഹായാത്രയ്ക്ക് ആവശ്യമായ ഫണ്ടിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. പാർട്ടിക്ക് പുറത്ത് നിന്നുള്ള ഫണ്ടൊന്നും ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്നും എബ്രഹാം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…