Tuesday, September 22, 2026

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗജരാജൻ കേശവന്റെ കൊമ്പുകൾ 50 വർഷങ്ങൾക്ക് ശേഷം പുനസ്ഥാപിച്ചു;

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വീണ്ടുമൊരു അപൂർവ്വ ചരിത്രമുഹൂർത്തം കൂടി കുറിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ മുൻഭാഗത്തെ സുവർണ്ണ മുഖപ്പിൽ ദശാബ്ദങ്ങളായി ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യം ഏകിക്കൊണ്ടിരുന്ന ഗജരാജൻ ഗുരുവായൂർ കേശവന്റെ മനോഹരമായ കൊമ്പുകൾ, കാലപ്പഴക്കത്താൽ ഇളക്കം സംഭവിച്ചതിനെ തുടർന്ന് ശാസ്ത്രീയമായി പുനസ്ഥാപിച്ചു. #GuruvayurTemple #GuruvayurKeshavan #GuruvayurDeaswom #KeralaTemples #ElavallyNarayananAchari #TraditionalArt #Sculpting #KeralaCulture #DevotionalNews #Namonamaha

Related Articles

Latest Articles