പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ ‘വിർജിൽ’ (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ജ്യോതിശാസ്ത്ര ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മനുഷ്യന്റെ കാഴ്ചപ്പാടിന് അനുസരിച്ച് സ്വഭാവം മാറുന്നതുകൊണ്ട് ‘ജെക്കിൽ ആൻഡ് ഹൈഡ്’ (Jekyll and Hyde) എന്നാണ് ഗവേഷകർ ഈ ഗാലക്സിയെ വിശേഷിപ്പിക്കുന്നത് | VIRGIL GALAXY| TATWAMAYI TV #virgilgalaxy #jameswebb #jwst #nasa #space #astronomy #blackhole #galaxy #cosmos #jekyllandhyde #sciencefacts #universe #earlyuniverse #littlereddot #astrophysics #tatwamayitv,

