Ganja Seized
മാരാരിക്കുളം: എട്ടു കിലോ കഞ്ചാവുമായി സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. എറണാകുളം ഞാറയ്ക്കല്‍ കളത്തില്‍ സുകന്യ, മലപ്പുറം മേല്‍മുറി അണ്ടിക്കാട് ജുനൈദ് മലപ്പുറം വെസ്റ്റ് കോട്ടൂര്‍ കൊയ്‌നി പറമ്പിൽ റിന്‍ഷാദ് എന്നിവരാണ് പിടിയിലായത്. കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇടപാടുകാര്‍ക്ക് കൈമാറാനായി കഞ്ചാവ് കാറില്‍ എത്തിച്ചപ്പോഴാണ് പിടിയിലായത്.
സംശയാസ്പദമായി കണ്ട കാര്‍ പോലീസ് പരിശോധിക്കുന്നതിനിടെയാണ് സുകന്യയും റിന്‍ഷാദും പിടിയിലായത്. ഇരുവരുടെ പക്കല്‍ നിന്ന് 2 കിലോ കഞ്ചാവും പോലീസും പിടിച്ചെടുത്തു. കാറില്‍ നിന്ന് ഇറങ്ങിയോടിയ ജുനൈദിനെ ക്ഷേത്രത്തിനു സമീപം വെച്ച് ആറുകിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…