ദില്ലി: ലോകസമ്പന്നരിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഗൗതം അദാനി. ആമസോൺ മേധാവി ജെഫ് ബെസോസിനെയും, ലൂയിസ് വിറ്റന്റെ ബെർണാഡ് അർനോൾട്ടിനെയും മറികടന്നാണ് ഗൗതം അദാനിയുടെ നേട്ടം. ഫോർബ്‌സിന്റെ പുതിയ പട്ടികയിലാണ് ഗൗതം അദാനിയുടെ നേട്ടം. കണക്കുകൾ പ്രകാരം 154.7 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഗൗതം അദാനിക്കുള്ളത്.
സ്‌പേസ് എക്‌സ് സ്ഥാപകൻ എലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ മാസവും അർനോൾട്ടിനെ പിന്തള്ളി ഗൗതം അദാനി മൂന്നാം സ്ഥാനം നേടിയിരുന്നു. നിലവിൽ അർനോൾട്ട് മൂന്നാം സ്ഥാനത്തും, ജെഫ് ബെസോസ് നാലാം സ്ഥാനത്തുമാണ് ഉള്ളത്. 153.5 ബില്യൺ ഡോളറാണ് അർനോൾട്ടിന്റെ ആസ്തി. 149.7 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…