നോയിഡ: 50കാരിയായ കാമുകിയുടെ മൂന്നുവയസുള്ള കൊച്ചുമകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മധ്യവയസ്കന് പിടിയിൽ. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ഇരുവരുടെയും വിവാഹത്തിന് മൂന്നുവയസുകാരി തടസമാകുമെന്ന് വിശ്വസിച്ചാണ് 55കാരന് ക്രൂരകൃത്യം നടത്തിയത്. 50കാരിയുടെ ഒത്താശയോടെയായിരുന്നു കൊലപാതകം. ഇവരെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
ഡിസംബര്‍ (December) 24 മുതല്‍ കണാതായ കുട്ടിയുടെ മൃതദേഹം ഇലാഹബാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് കിട്ടി. കുട്ടി ലൈംഗികാക്രമണത്തിന് വിധേയമായി കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലിസ് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണവും ആരംഭിച്ചു.തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശിയെ പൊലിസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് 55കാരനുമായുള്ള അടുപ്പം വെളുപ്പെടുത്തിയതും കുറ്റകൃത്യം സമ്മതിച്ചതും. പൊലിസ് കൂട്ടിച്ചേര്‍ത്തു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…