ദില്ലി: യൂട്യൂബും ജി-മെയിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു. ഡൗണ്‍ ഡിക്ടക്ടര്‍ സൈറ്റിന്‍റെ വിവരങ്ങള്‍ പ്രകാരം യൂട്യൂബ്, ജി-മെയില്‍ എന്നിവയ്ക്കും ഒപ്പം ഗൂഗിള്‍ സെര്‍ച്ചിനും, ഗൂഗിള്‍ ഡ്രൈവിനും പ്രശ്നം നേരിട്ടുവെന്നാണ് വിവരം. വൈകീട്ട് 4.56 ഓടെയാണ് യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയവയ്ക്ക് പ്രശ്നം നേരിട്ട് തുടങ്ങിയത്. പ്രശ്നം ഇപ്പോഴും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഡൗണ്‍ ഡിക്ടക്റ്റര്‍ ഡാറ്റ വെളിവാക്കുന്നത്.
യൂട്യൂബില്‍ വീഡിയോ കാണാന്‍ പറ്റുന്നില്ല എന്ന പരാതിയാണ് പ്രധാനമായും ഉയരുന്നത്. ഒപ്പം ലോഗിന്‍ പ്രശ്നവും ഉണ്ട്. ഗൂഗിള്‍ ഡ്രൈവ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് ഉയര്‍ന്ന പ്രശ്നം. ഗൂഗിള്‍ സെര്‍ച്ചിനും പ്രശ്നം നേരിട്ടു എന്ന റിപ്പോര്‍ട്ടുണ്ട്. ജിമെയിലിലും ലോഗിന്‍ പ്രശ്നം ഉണ്ടെന്നാണ് പ്രശ്നം നേരിട്ടവര്‍ പറയുന്നത്. എന്നാല്‍ എന്താണ് പ്രശ്നത്തിന് പിന്നില്‍ എന്ന് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…