Sunday, January 11, 2026

കേക്ക് നിർമിക്കാൻ ഉപയോഗിക്കുന്ന റോളറിലൂടെ കടത്താൻ ശ്രമം; കരിപ്പൂരിൽ വൻ സ്വർണവേട്ട

എറണാകുളം: കരിപ്പൂരിൽ 41.70 ലക്ഷം രൂപയുടെ സ്വർണ കടത്തു കസ്റ്റമസ് പിടികൂടി. കോഴിക്കോട് എയർകാർഗോ കോംപ്ലക്സ് വഴി കേക്ക് നിർമിക്കുവാൻ ഉപയോഗിക്കുന്ന റോളറിലൂടെ കടത്തുവാൻ ശ്രമിച്ച ഏകദേശം 1കിലോയോളം സ്വർണമാണ് എയർകാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

മലപ്പുറം തിരൂർക്കാട് സ്വദേശിയായ സെൽവം (24) ദുബായിൽ നിന്നു ഇറക്കുമതി ചെയ്ത ബാഗേജിൽ ഉണ്ടായിരുന്ന റോളറിന്റെ കൈപിടിയിലാണ് സ്വർണം പിടികൂടിയത്.

Related Articles

Latest Articles