Monday, June 17, 2024
spot_img

കേരളത്തിൽ ഇന്നും സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല!

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്നും സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,765 രൂ​പ​യി​ലും പ​വ​ന് 38,120 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്.

അതേസമയം മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 440 രൂ​പ​യാണ് കു​റ​ഞ്ഞത്. എന്നാൽ മാർച്ച് ഒൻപതിന് സ്വർണവില ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയിരുന്നു.

Related Articles

Latest Articles