gold

സ്വർണ്ണപ്രേമികൾക്ക് തിരിച്ചടി! സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ ഉയർന്നു; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയരുന്നതാണ് വിപണിയിലെ ട്രെന്‍ഡ്. ആഗോള വിപണിയിലെ സാഹചര്യം അസ്ഥിരമായി തുടരുന്നാണ് സ്വർണ്ണവില കൂടാന്‍ കാരണം. ഡോളര്‍ ഇന്‍ഡക്‌സ് ഇടിയുകയാണ്. വരും ദിവസങ്ങളിലും സ്വർണ്ണവില ഉയരാന്‍ തന്നെയാണ് സാധ്യത എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുത്തനെ ഉയര്‍ന്നു. ഒരു പവൻ സ്വർണ്ണത്തിന് 220 രൂപയാണ് കൂടിയത്. ഇതോടെ സ്വർണ്ണവില 44,000 തൊട്ടു. അന്താരാഷ്ട്ര വിപണിയിലെ വില വിത്യാനങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്.

anaswara baburaj

Recent Posts

പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാളിൽ! ഒരു മാസത്തിനിടെ ഇത് രണ്ടാം തവണ;നോർത്ത് 24 പർഗാനാസ് ജില്ലയും സന്ദർശിക്കും

ദില്ലി : പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്.…

2 hours ago

60 അടി നീളം 40 അടി വീതി… പാറുന്നത് 350 അടി ഉയരത്തിൽ; കിലോമീറ്ററുകൾ അകലെ നിന്നാലും ദൃശ്യം! അട്ടാരിയിൽ ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ

അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60…

3 hours ago